പ്രശ്നങ്ങൾ കൊണ്ട് മനസ്സ് കലുഷിതമാകുമ്പോഴല്ല നീയെന്ന കേള്വിക്കാരന്റെ സാന്നിധ്യത്തെ ഞാൻ ആഗ്രഹിക്കുന്നത്. മറിച്ചു ഒരുകാരണവുമില്ലാതെ മനസ്സ് പുകഞ്ഞു നീറുമ്പോൾ കെട്ടഴിച്ചു വിടാൻ സ്വതന്ത്രമായി സംസാരിക്കാനാണ് നിന്റെ സാമിപ്യം ആഗ്രഹിക്കുന്നത്.
No comments:
Post a Comment