Saturday, 8 December 2018

മൃദുലമായ് നാഥൻ

അത്രമേൽ
കരുതലായ്,
മൃദുലമായ്
ചേർത്തുപിടിക്കാൻ
വരില്ലൊരാളുമീ ഭൂവിൽ,
നാഥാ നീയല്ലാതെ...

No comments:

Post a Comment