Wednesday, 5 December 2018

അത്താണി

ഞാൻ ആരുടെയും അത്താണിയല്ല, ആരെയും അറിഞ്ഞു കൊണ്ട് സഹായിക്കുന്നുമില്ല.
അല്ലാഹുവാണ് എല്ലാവരുടെയും അത്താണി. ഞാനവന്റെ സൃഷ്ടിയും അവന്റെ ഇതര സൃഷ്ടികളെ ആദരിക്കുകയും ചെയ്യുന്നവൾ മാത്രമാണ്.

No comments:

Post a Comment