Saturday, 8 December 2018

കരുണ

ഹൃദയമുള്ളവരുടെ അടിസ്ഥാന ഗുണമാണ് കരുണ
എന്നാലത് അര്ഹിക്കുന്നവർക്ക് അവരാഗ്രഹിക്കുന്ന ആദരവോടെ കൈമാറുമ്പോഴാണ് നമ്മൾ കാണിക്കുന്ന കരുണ പോലും അവർക്കുള്ള അംഗീകാരമാകുന്നത്.

അർഹിക്കുന്നവർക്ക്
അവരാഗ്രഹിക്കുന്ന ആദരവോടെ
പങ്കുവയ്ക്കുമ്പോഴത്രെ
ആർദ്രതമായ പുഞ്ചിരി പോലും
ലോകത്തിലെ ഏറ്റവും മൂല്യമേറിയ
അംഗീകാരമാകുന്നത്.

No comments:

Post a Comment