Wednesday, 5 December 2018

സമാധാനം

സമാധാനത്തിന്റെ
കുഴലൂത്തുകാരാ,
ഓടിവന്ന്
പ്രിയപ്പെട്ടവളുടെ
പുകയുന്ന
നെഞ്ചിലേക്കാഞ്ഞൊന്ന്
ഊതി തരൂ...

No comments:

Post a Comment