Sunday, 9 December 2018

തട്ടം

തട്ടമിട്ടു കൊണ്ടുള്ള ആക്ടിവിസത്തിന് ഇന്ന് മാർക്കറ്റ് കൂടുതലാണ്.
ഹിജാബ് മാന്യതയ്ക്കും
അതിലൂടെ വ്യക്തിത്വം
തിരിച്ചറിയപ്പെടാനും വേണ്ടി ഉപയോഗിക്കാനാണ് മതം ആവശ്യപ്പെടുന്നത്.
എന്നാൽ ഇവിടെ പല മുസ്ലിം നമാധാരിണികളും പ്രിവിലേജുകൾ തട്ടിയെടുക്കാൻ വേണ്ടി മാത്രമാണ് ഹിജാബ് ധരിക്കുന്നത്.

No comments:

Post a Comment