Saturday, 8 December 2018

നവോത്ഥാനം

നവോത്ഥാനം
ഇന്ന് പലർക്കും
ഒരു തരം പട്ടമാണ്.
കവലകളിൽ
എടുത്തണിഞ്ഞു
ഘോരഘോരം പ്രസംഗിക്കാനും,
സ്വന്തം വീട്ടിലെത്തിയാൽ
അഴിച്ചു വയ്ക്കാനും!

No comments:

Post a Comment