Tuesday, 4 December 2018

അറിവ് പകരൽ

ഏറ്റവും സന്തോഷമുള്ള കാര്യം അറിയുന്നത് പകർന്ന് കൊടുക്കലാണ്.
പങ്കു വയ്ക്കലുകളിൽ നിന്നും പകർന്നതിലേറെ നുകരനാവുന്നു.
അത് കൊണ്ടാവാം ഹൃദയങ്ങൾ തേടിയുള്ള ഓരോ യാത്രകളും അത്രയേറെ മനോഹരമാകുന്നത്.

No comments:

Post a Comment