തുറന്നിട്ട വാതിൽ പോലെയാണ് എന്റെ മനസ്സ്..ആർക്കും എപ്പോ വേണേലും കേറി വരാം ഇറങ്ങി പോകാം..വാതിലടച്ചു അകത്തിടൂല്ല, പുറത്താക്കി വാതിലടക്കുകയുമില്ല.. എന്നാൽ അകത്തു കേറി വാതിലടക്കാൻ ശ്രമിക്കരുത്..ആരും... 😑
No comments:
Post a Comment