ഇന്നലെ jubuthatha പറയുകയുണ്ടായി സുസു ഒരു ഭാഗ്യല്ലാത്ത കുട്ടിയാണ്. എല്ലാം കയ്യിൽ എത്തുന്നതിന്റെ തൊട്ടു നിമിഷം മുമ്പ് തെന്നി പോകുമെന്ന്...
ശെരിയാ ഭാഗ്യല്ലാത്ത കുട്ടിയാ...പക്ഷെ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്.ഓരോ അർത്ഥത്തിലും..എനിക്കത് മതി❤
No comments:
Post a Comment