പ്രിയപ്പെട്ടവരുടെ മുന്നിലൊക്കെ ഞാനൊരു അബലയല്ല എന്ന മിഥ്യാ ധാരണ ആദ്യമേ ഉണ്ടാക്കി കൊടുത്തു പോയി..അതുകൊണ്ടാണ് ഏറ്റവും അബലമായ നിമിഷങ്ങളിൽ പോലും സ്നേഹത്തോടെയും അലിവോടെയും നോക്കാനും കൂടെ നിന്ന് ഉയർത്താനും ഒരാൾ പോലും ഇല്ലാണ്ടായിപ്പോയത്..
No comments:
Post a Comment