Thursday, 17 May 2018

Commitment

ആരോടും commitment വയ്ക്കൂല്ല..ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കൂല്ല എന്നൊക്കെ മനസ്സിൽ ശപഥം ചെയ്യും..എന്നാലും ചിലരെ കാണുമ്പോൾ അവര് പോലും അറിയാതെ മനസ്സിൽ കേറ്റും.. അവർക്ക് വേണ്ടി അവരറിയാതെ പ്രാർത്ഥിക്കും..അവരറിയാതെ അവരുടെ പ്രവർത്തനങ്ങൾ പിന്തുടരും..അവരറിയാതെ അവരുടെ കാര്യങ്ങൾ അന്വേഷിക്കും..അവർ പോലും അറിയാതെ അവരോട് പിണങ്ങും പരിഭവം കാണിക്കും ചൂടാവും തല്ലുകൂടും കരയും..അവരെ ഓർത്തു ചിരിക്കും..

No comments:

Post a Comment