Friday, 28 July 2017

ആവർത്തിക്കപ്പെടുന്നു പ്രണയം

വേനലിൽ എനിക്ക് ചുവന്നു മിനുത്ത ഗുൽമോഹറിനോടായിരുന്നു പ്രണയം💙
ശിശിരത്തിൽ ഇലകൊഴിഞ്ഞ മരച്ചില്ലകളോടും💙
ഇപ്പോൾ പെയ്തു തോരാത്ത മഴയോടും..💙
എന്റെ പ്രണയം മാറികൊണ്ടേയിരിക്കുന്നു..💙
ആവർത്തിക്കപ്പെട്ടു കൊണ്ടേയുമിരിക്കുന്നു💙

No comments:

Post a Comment