Saturday, 15 July 2017

വീട്

ഞാനൊരു സ്വതന്ത്രമായ പട്ടമാണ്
എന്നാൽ
ഒരു ചടെന്നെ പലപ്പോഴും പുറകോട്ട് വലിക്കുക്കുന്നു
അതാണെന്റെ വീട്
എന്റെ പ്രിയപ്പെട്ട വസ്‌ഹുയമ്പലം

No comments:

Post a Comment