Tuesday, 28 August 2018

ഡെയിലി റിപ്പോർട്ട്

Daily format report

Date.. 28/8/18

Name ... Thasleena kp

District : palakkad

Area of work: pattambi panjayath

Men... 9

Women:8

Children :7

Elder:3

Differently Abled: 0

Total:27

Main problem

Visit cheythath
കിഴക്കുമുറി, ലിബർട്ടി സ്ട്രീറ്റ് ഭാഗത്തു4 വീടുകളും,
കീഴായൂർ നമ്പ്രം ഭാഗത്ത് 2 വീടുകളും.

Visit ചെയ്ത വീടുകളിലെ വിവരങ്ങൾ

സാരമായ വിള്ളലുകളുള്ള നാലു വീടുകളുണ്ട്, മാനസിക പരിചരണം ആവശ്യമായ 3 പേരുണ്ട്.
കിണർ ശുചീകരണത്തിനും crack patch വർക്കിനും ബുദ്ധിമുട്ടുന്നുണ്ട്.
ഒരു അശാരിയുടെ പണിയായുദ്ധങ്ങളെല്ലാം ഉപയോഗ ശൂന്യമായിട്ടുണ്ട്‌.
മറ്റൊരു വീട്ടിലെ വളർത്തു മൃഗങ്ങൾ ഒലിച്ചു പോയിട്ടുണ്ട്.

No comments:

Post a Comment