ഒരുപാട് മുഖങ്ങൾ ദിവസവും കണ്ടു മറയുന്നു,
ചിലരെ നമ്മൾ പരിഗണിക്കുന്നു,
അതിൽ നിന്നും ചിലരെ നമ്മൾ കരുതി വയ്ക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കരുതി വയ്ക്കാറുള്ളത് എഴുത്തുന്നവരെയും വരക്കുന്നവരെയും പുഞ്ചിരിച്ചു കൊണ്ട് സമാധാനവും അറിവുമൊക്കെ പകരുന്നവരെയുമൊക്കെയാണ്.
എഴുത്തും വരയും എനിക്കിന്നും ഒരുപാട് ദൂരെയാണ്.
No comments:
Post a Comment