Saturday, 5 January 2019

കാവൽ

Udamstthayalla കാവത്കരിയാണ്

എനിക്ക് പലപ്പോഴും ഏറ്റവും ഇഷ്ടപ്പെട്ടത് ചൂസ് ചെയ്യാൻ അറിയില്ല.
ഒന്നും എനിക്ക് അവകാശപ്പെട്ടതല്ലെന്നുള്ള തോന്നൽ.
ഞാൻ പലതിന്റെയും കാവൽക്കാരിയാണെന്നുള്ള തോന്നൽ.
അത് കൊണ്ടാവാം എനിക്കൊന്നിനോടും പ്രണയം തോന്നാത്തത്.

No comments:

Post a Comment