Saturday, 19 January 2019

വിരഹം

തുളുമ്പിപ്പോയൊരാ-
യിഷ്ടമീനി-
നിയൊരിക്കലുമീ
കൈപിടിയിലൊതുങ്ങുകി-
ല്ലെന്നറികിലും
എരിയുന്ന നെഞ്ചിലെ വിതുമ്പലടക്കി,
വിടവുള്ളയീ കൈവിരലുകൾ കൊണ്ടാഴിക്കടിയിലെ പൂഴിയിൽ
ആഞ്ഞാഞ്ഞു വരയുകയാണ്
നീറുന്ന വേദനകൾ.
❤️❤️❤️

No comments:

Post a Comment