Sunday, 1 July 2018

Charctr study

ആളുകളുടെ charecterine കുറിച്ച് പഠിക്കാൻ നല്ല രസമാണ്.ഏതാണ് ശരി തെറ്റ് എന്ന് നമുക്ക് conclude ചെയ്യാൻ കഴിയില്ല.പക്ഷെ കുറെ യാഥാർഥ്യങ്ങൾ നമുക്ക് accept ചെയ്യാൻ കഴിയും.കൂടെ നമ്മുടെ charecter ഇമ്പ്രൂവ് ആവുകയും ചെയ്യും.

No comments:

Post a Comment