ഉല്പാദകനും വിതരണക്കാരനും ഉപഭോക്താവിനും ബിസിനസ്സിൽ കൂടുതൽ അവസരങ്ങളൊരുക്കി owleto.com
നമ്മൾ എങ്ങിനെയാണ് ഒരു ഉത്പന്നം ഉല്പാദകനിൽ നിന്നും കൈപറ്റുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.
നമുക്കതിന്റെ ലളിതമായ flow chart നോക്കിയാലോ..
ആദ്യം കസ്റ്റമേഴ്സിന്റെ requirement അനുസരിച്ചു ലാഭകരമായ രീതിയിൽ പ്രോഡക്റ്റ് manufacturing പ്ലാൻ ചെയ്യുന്നു.
പിന്നീട് അസംസ്‌കൃത വസ്തുക്കളും മെഷിനെറീസുകളും തൊഴിലാളികളെയും ഉപയോഗിച്ച് പ്രോഡക്റ്റ് bulk ആയി ഫാക്ടറികളിൽ നിർമിക്കുന്നു. ശേഷം ക്വാളിറ്റി ചെക്ക് ചെയ്തു മാർക്കറ്റിങ്ങിന് ഒരുക്കുന്നു.പിന്നീട് നിരവധി വിതരണക്കാരും വിപണനക്കാരും വഴി അവസാനം ഉത്പന്നം അവശ്യക്കാരിലെത്തുന്നു.ഇത് ഒരു സൈക്ലിക് പ്രോസസ് കൂടിയാണ്.
ഇങ്ങനെ നിരവധി പേരിലൂടെ കൈമാറ്റം ചെയ്തു ഉപഭോക്താക്കളിൽ എത്തുന്നതോടെ നമുക്ക് കാര്യമായ ലാഭം ലഭിക്കുന്നില്ല.ഇവിടെയാണ് ഡയറക്റ്റ് മാർക്കറ്റിങ് എന്ന ആശയത്തിലൂടെ owleto.com അവസരങ്ങളുടെ വാതിലുകൾ തുറക്കുന്നത്..ഓൺലൈൻ മാർക്കറ്റിങ്ങിലൂടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉല്പാദകനും ഉപഭോക്താവിനും വിതരക്കാരനും എല്ലാം കൂടുതൽ സുതാര്യവും ലാഭകരവും ജനകീയവുമായ അവസരങ്ങളാണ് owleto.com എന്ന ഷോപ്പിംഗ് സൈറ്റ് വഴി ഒരുക്കുന്നത്.
ഓരോ വിഭാഗത്തിനും owleto.com ലൂടെ എങ്ങിനെ അവസരങ്ങൾ ഒരുക്കുന്നു എന്ന് നോക്കാം.
1.owleto.com ലൂടെ ഉല്പാദകനു ലഭിക്കുന്ന നേട്ടങ്ങൾ/അവസരങ്ങൾ
➡️ഡയറക്റ്റ് മാർക്കറ്റിങ് ആയത് കൊണ്ടും കൂടുതൽ ഇടനിലക്കാർ ഇല്ലാത്തതു കൊണ്ടും ഉത്പന്നതിനു നല്ലൊരു ശതമാനം ലാഭം ഉണ്ടായിരിക്കും.
➡️വൻകിട ഉല്പാദകർക്കൊപ്പം ചെറുകിട ഉല്പാദകർക്കും അവരുടെ ക്വാളിറ്റി പ്രൊഡക്ട്സ് ആഗോളവിപണിയിൽ എത്തിക്കാൻ കഴിയുന്നു.
➡️കേരളത്തിലെ പാരമ്പര്യവും തനിമയും ഉണർത്തുന്ന ഉത്പന്നങ്ങൾക്കും കരകൗശല വസ്തുക്കൾക്കും ലോകത്തൊട്ടാകാം പ്രചാരണവും വിപണിയും ഒരുക്കുന്നു.
➡️24×7 മാർക്കറ്റിങ് ആൻഡ് അഡ്വേർടൈസിംഗ്
➡️സോഷ്യൽ മീഡിയ പോലുള്ള അഡ്വേർടൈസിംഗിലൂടെ ഉൽപ്പന്നത്തിന്റെ പ്രചാരണം അവശ്യക്കാരിൽ നേരിട്ടെത്തുന്നു.
➡️ഇൻസ്റ്റന്റ് ട്രാൻസാക്ഷൻ സർവീസ്
2.owleto.com ലൂടെ ഉപഭോക്താവിന് ലഭിക്കുന്ന നേട്ടങ്ങൾ/അവസരങ്ങൾ
➡️ഓൺലൈൻ മാർക്കറ്റിങ് ഇന്ന് ജനങ്ങൾക്കിടയിൽ കൂടുതൽ കൂടുതൽ ജനകീയമായി കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാര്യം പണമിടപ്പാടും ഉത്പന്ന ലഭ്യതയും കൂടുതൽ എളുപ്പവും ലളിതവും സുതാര്യവും എന്നത് കൊണ്ട് തന്നെ. കൂടുതൽ സാങ്കേതിക പരിജ്ഞാനം ഇല്ലാതെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഒറ്റ ക്ലിക്കിലൂടെ തന്നെ ആർക്കും ഉത്പന്നം ഓർഡർ ചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്യാം.
➡️പ്രോഡക്റ്റ് ആവശ്യക്കാരുടെ കയ്യിൽ നേരിട്ട് എത്തുന്നു.
➡️സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന ഇമേജസ് വഴിയും പ്രോഡക്റ്റ് ഡിസ്‌ക്രിപ്ഷൻ ആൻഡ് റിവ്യൂ വഴിയും ഉൽപ്പന്നത്തിന്റെ ലഭ്യതയും ഗുണമേന്മയും ഉറപ്പു വരുത്താവുന്നതാണ്.
➡️ഡയറക്റ്റ് മാർക്കറ്റിങ് ആയതു കൊണ്ട് വിപണിയിൽ ലഭിക്കുന്നതിനേക്കാൾ ലാഭത്തിൽ ഉത്പന്നം കൈപറ്റാവുന്നതാണ്.
➡️ഗിഫ്റ്റ് കൊടുക്കാനും മറ്റും unique പ്രൊഡക്ടുകൾ ലഭിക്കുന്നു.
owleto.com ലൂടെ വിതരണക്കാരന് ലഭിക്കുന്ന നേട്ടങ്ങൾ/അവസരങ്ങൾ
➡️കൂടുതൽ വിതരണക്കാർ ഇടയിൽ ഇല്ലാത്തതു കൊണ്ട് ലാഭവിഹിതം കൂടുതൽ ആയിരിക്കും.
➡️മുതൽ മുടക്കില്ലാതെയും കാര്യമായ കായികാധ്വാനമില്ലാതെയും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ബിസിനസ് മേഖലയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.
➡️Owleto.com ൽ വിതരണക്കാരൻ എന്ന് വച്ചാൽ പ്രൊഡക്ടിനെ അതാതു അഫിലിയേറ്റ് മാർകെട്ടേഴ്സിന് കണക്ട് ചെയ്യുന്ന ആളാണ്.ഒരു അഫിലിയേറ്റ് മാർകെട്ടറിന് തന്റെ കീഴിൽ എത്ര വേണമെങ്കിലും പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യാം.അത് കണക്ട് ചെയ്തു കൊടുക്കുന്ന ആൾക്ക് നിശ്ചിത ലാഭം ഉണ്ടായിരിക്കും.ഒരു പ്രൊഡക്ടിൽ നിന്നും മാക്സിമം 50000 വരെ സമ്പാദിക്കാം.ശേഷം അത് ബ്ലോക്ക് ചെയ്യപ്പെടും.ഒരാൾ തന്നെ കൂടുതൽ പ്രോഡക്റ്റ് കണക്ട് ചെയ്യാനും സൈറ്റിന്റെ സുഗമമായ വളർച്ചയ്ക്കും ഇത് അത്യന്താപേക്ഷികമായത് കൊണ്ടാണ് നിശ്ചിത ബോർഡർ ഇടുന്നത്.
പ്രത്യേകം ശ്രദ്ധിക്കുക owleto.com ന് നിലവിലുള്ള M L M ആയോ കൂട്ട ബിസിനെസ്സുമായോ യാതൊരു ബന്ധവുമില്ല.തുടക്കത്തിൽ തന്നെ ഇതൊരു സ്ഥിര വരുമാന മാർഗവും അല്ല.പ്രോഡക്റ്റ് കണക്ട് ചെയ്തതിനു ശേഷം അത് മാർക്കറ്റ് ചെയ്യുന്നതിലൂടെ നിശ്ചിത വരുമാനം അവരുടെ അക്കൗണ്ട് വഴി transact ചെയ്യപ്പെടുന്നതാണ്.എത്രയും കൂടുതൽ പ്രോഡക്റ്റ് കണക്ട് ചെയ്യുന്നുവോ അത്രയും ലാഭം സമ്പാദിക്കാം.പ്രൊഡക്ടിന്റെ ഗുണനിലവാരം നേരിട്ട് ഉറപ്പു വരുത്തിയിട്ട് വേണം മാർക്കറ്റ് ചെയ്യാൻ.owleto.com എന്ന സംരംഭം മുൻഗണന നൽകുന്നത് ക്വാളിറ്റി പ്രോഡക്റ്റ് ഡെലിവേർ ചെയ്യുന്നതോടൊപ്പം ബിസിനസ്സിന്റെ എല്ലാ തട്ടിലുള്ളവർക്കും ലാഭം ഉറപ്പു വരുത്തുക എന്നത് കൂടിയാണ്.
No comments:
Post a Comment