യഥാര്‍ത്ഥ സ്നേഹത്തിനു മുന്നില്‍ തോറ്റു കൊടുക്കാന്‍ ഒരു സുഖമുണ്ടായിരുന്നു...
പക്ഷെ ഈ കപട സ്നേഹത്തിനു മുന്നില്‍ ഒന്നു പൊരുതി നില്‍ക്കാന്‍ പോലുമുള്ള മനക്കട്ടിയില്ലാണ്ടായ് പോയ്....
എവിടെയൊക്കെയോ ഒരു രാജിക്കത്ത് അത്യാവശ്യമായിരിക്കുന്നു....
No comments:
Post a Comment