Thursday, 3 August 2017

വല്ലിമ്മ

പണ്ടത്തെ മാതിരി ഒന്നിനും ആവതില്ല.. വേദ നീം വേര്ത്തും ആയി ഇങ്ങനെ പോണു..

വല്ലിമ്മാനോട് വിശേഷം ചോദിച്ചാൽ ഇങ്ങനെയാ ഇപ്പോഴും പറയുക..
അല്ലെങ്കിൽ കൊണക്കടും കേടും ഇല്ലാതെ പോണു എന്നും

No comments:

Post a Comment