Friday, 29 March 2019

ആര്

കാവൽക്കാരിയാണോ അവകാശിയാണോ കയ്യേറ്റക്കാരിയാണോ എന്നൊന്നും വേർതിരിക്കാൻ കഴിയാത്ത ചില ബന്ധങ്ങൾ,
പുറത്ത് നിന്നും നോക്കുമ്പോൾ ഞാനതിൽ നിന്നും ഓടിയകലുന്നു.
പക്ഷെ നേർത്തൊരു നൂൽ കൊണ്ട് അതെന്റെ ഹൃദയത്തെ  മുറുകെ കെട്ടിയിരിക്കുന്നത് ആർക്കും ദൃശ്യമല്ലായില്ലായിരുന്നു

No comments:

Post a Comment