Tuesday, 5 March 2019

ആഴം

അപൂർണതയാമൊരിടവേളയിൽ
എന്നിലരിച്ചിറങ്ങിയ
ഇരുട്ടിനെ കീറിമുറിച്ചിടുന്നു
ആഴമുള്ളോരടുപ്പമുള്ളോർ...

No comments:

Post a Comment