ഞാനൊരു മനുഷ്യ സ്നേഹി ആയിട്ടുണ്ടെങ്കിൽ അതിന്റെ വഴികാട്ടികൾ എന്റെ ഉപ്പയും ഉമ്മയുമാണ്. അതിന്റെ കടപ്പാടും ഇഷ്ടവും ബഹുമാനവും പരിഗണനയുമൊക്കെ കഴിയാവുന്ന തരത്തിൽ ഞാൻ പ്രകടിപ്പിക്കാറുണ്ട്.
No comments:
Post a Comment