#ആര്‍ത്തി ചില മനുഷ്യര്‍ നായകളെ പോലെയാണ്.. എത്ര കിട്ടിയാലും ആര്‍ത്തി മൂത്ത് നാവ് വെളിയിലിട്ട് കൊണ്ടേയിരിക്കും.... ഇനി നമ്മള്‍ കല്ലെറിഞ്ഞാലും തിന്നാനുള്ള വല്ലതും ആണോന്ന് കരുതി ആ കല്ലിന്‍റെ പിന്നാലെയും അത് ഓടും....
No comments:
Post a Comment