ചെറുപ്പം തൊട്ടേ ഞാൻ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടാണ് വളർന്നത്...നിരന്തരമായി ആ സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്...ഇന്നെനിക്ക് കരുത്തും തന്റേടവും നൽകുന്നതും ആ സ്വപ്നങ്ങളാണ്..എവിടെയും ചിരിച്ചു നിൽക്കാനും പെട്ടെന്ന് തീരുമാനം എടുക്കാനും ഉടനെ അത് നടപ്പിലാക്കാനും ഒക്കെ പറ്റുന്നുണ്ട്..അത് ആ സ്വപ്നങ്ങളുടെ ആ സ്വപ്‌നങ്ങൾ ഞാൻ ഒരുപാട് പേരോട് പങ്കു വച്ചതിന്റെ കരുത്താണ്.. എന്ത് വലിയ ഞെട്ടിക്കലും silly ആയി കാണാൻ പറ്റും... ഇനിയും കുറെ സ്വപ്നങ്ങളുണ്ട്...എല്ലാത്തിനും തുടക്കം കുറയ്ക്കണം...അല്ലാഹു പലവഴിക്കായി കൂടുതൽ ലക്ഷ്യങ്ങൾ കാണിച്ചു കൊണ്ടേ ഇരിക്കുന്നു...
No comments:
Post a Comment