മ്മളെ ചില നല്ല സ്വഭാവങ്ങൾ
1.സ്വന്തമായി പേന ഒന്നും കൊണ്ട് നടക്കില്ല, ആവശ്യം വന്നാൽ അന്യന്റെ കയ്യീന്ന് ഇരന്നു ചോയ്ക്കും..പിന്നെ മ്മക്ക് എഴുതുമ്പോ നല്ലോണം ആലോയ്ക്കണല്ലോ. അപ്പൊ പേന ഒന്ന് വായിലിട്ട് കടിക്കും, ചെവീൽ തോണ്ടും, ചിലപ്പോ മൂക്കിലും..പേനയുടെ അവകാശി അത് തിരിച്ചു ചോയിച്ചാൽ ചമ്മലോടെ തിരിച്ചു കൊടുക്കും. അല്ലേൽ ഓനത് പോക്കറ്റിലാക്കും
2.ക്യാഷ് എണ്ണുമ്പോൾ തുപ്പലം തൊടൽ
No comments:
Post a Comment