ഓരോ പൊട്ടിത്തെറിയിലും
പുറന്തോടിന്റെ ദുർബലതയും
അകക്കാമ്പിന്റെ ആഴവും പരപ്പും
നമ്മൾ
തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കും...
#വിത്തുകൾ
#ബന്ധങ്ങൾ
പുറന്തോട് നമുക്കുള്ള അവസരങ്ങളാണ്
പലതിൽ നിന്നും പുറത്തു ചാടാനുള്ളത്,
അകക്കാമ്പാകട്ടെ നമ്മിലെ വിത്തുകളും കഴിവുകളുമാണ്..
No comments:
Post a Comment