നീയെന്നിലേക്കാണ് യാത്ര ചെയ്യുന്നത്, ഞാൻ നിന്നിലേക്കും ... അതുകൊണ്ടാകും താണ്ടിയ ദൂരങ്ങളത്രയും നമുക്ക് നൈമിഷികമായി മാറിയത്... അനുവദിക്കപ്പെട്ട സമയം അത്രമേൽ ചുരുക്കപ്പെട്ടത് കൊണ്ടാകാം നമ്മുടെ യാത്രക്ക് ക്ഷീണവും മടുപ്പും അനുഭവപ്പെടാത്തതും...
No comments:
Post a Comment