Monday, 2 December 2019

പ്രതിസന്ധി

പ്രതിസന്ധികളിലാണ്
പൊട്ടിതെറികളിലാണ്
പല മുഖം മൂടികളും തച്ചുടയുന്നത്

പൊട്ടിത്തെറിക്കുമ്പോഴാണ് അകക്കാമ്പിന്റെ ആഴവും പരപ്പും പുറന്തോടിന്റെ ദൗർബല്യവും നാം തിരിച്ചറിയുന്നത്...

ളെയും നാം തിരിച്ചറിയുന്നത്

No comments:

Post a Comment