ഒച്ചപ്പാടുണ്ടെൽ മാത്രം തിരിഞ്ഞു നോക്കുന്ന ഈ കാലത്ത് ഒറ്റപ്പെട്ടുപോവുന്നതിലും വലിയ വേദന എന്തുണ്ട്... അർഹിക്കുന്ന പരിഗണന ഇവിടെ മിക്കവർക്കും ലഭിക്കുന്നില്ല. എന്നിട്ടും അവരത് അതിജീവിക്കുന്നു. നാളെയുണ്ട് എന്ന പ്രതീക്ഷ കൊണ്ട് മാത്രമാണത്.
No comments:
Post a Comment