എത്ര ഭാരമുണ്ടേലും അതൊന്ന് കുറയ്ക്കാൻ അവൻ എപ്പോഴും ആരെയെങ്കിലുമൊക്കെയായി പ്രതീക്ഷിക്കാത്ത വഴികളിലൂടെ നമ്മുടെ അടുത്തേക്ക് പറഞ്ഞയക്കും. അവനിൽ ഭരമേല്പിച്ച നമ്മളെന്തിന് നിരാശപ്പെടണം 💚 തീർച്ചയായും,കാത്തിരിപ്പുകൾ പ്രാർത്ഥനയോളം തുടരുന്നു.
No comments:
Post a Comment