Tuesday, 6 February 2018

Depression

നീണ്ട ഉറക്കം ഇന്നും പേടി സ്വപനം പോലെയാണ്..അപ്പോഴാണ് ചില നീണ്ട സ്വപ്‌നങ്ങൾ കാണുക..മനസ്സിൽ വല്ലാത്ത വിങ്ങൽ ഉണ്ടാക്കിയാണ് പലപ്പോഴും ആ സ്വപ്‌നങ്ങൾ പുലരിയോടെ അപ്രത്യക്ഷമാകാറ്..
വല്ലാത്ത ഒറ്റപ്പെടലും നെടുവീർപ്പും ..
രാവിലെ എഴുന്നേറ്റാൽ എന്തോ എവിടെയോ മറന്നു വച്ചത് പോലെ..ആരോ ഒറ്റക്കാക്കി പോയ പോലെ...എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ.. ആത്മ ധൈര്യം ചോരുന്നപോലെ...
എഴുതിയാൽ ഇത്തിരി ആശ്വാസമാണ്..

No comments:

Post a Comment