എന്നിൽ നിന്നും ഞാൻ എന്നെ തന്നെ നോക്കുമ്പോൾ തോന്നും ഞാൻ ചങ്ങലകെട്ടുകൾക്കിടയിൽ പെട്ട് കിടക്കുകയാണെന്നു... പുറമെ നിന്ന് നോക്കുമ്പോൾ ഞാൻ അപ്പൂപ്പൻ താടി പോലെ പാറി പറക്കുന്നത് കാണാം...
No comments:
Post a Comment