Friday, 16 February 2018

അവരുടെ ദിവസം

വാസ്തവത്തിൽ ഇന്ന് അവരുടെ ദിവസമായിരുന്നു...
ഞാൻ പിറന്ന ദിവസം എന്നതിലുപരി റുക്കിയ ആദ്യമായി ഉമ്മയായും യൂസഫലി ആദ്യമായി ഉപ്പയായും മാറിയ ദിവസം...
ഒരുപക്ഷെ ആശംസകളും പ്രാര്ഥനകളുമെല്ലാം എന്നേക്കാൾ  അർഹതപ്പെട്ടത്‌  അവർക്കായിരുന്നു.
ഞാനെന്ന വ്യക്തിത്വം ഉടലെടുക്കാൻ കാരണം അവർ കാണിച്ചു തന്ന പാത തന്നെ ആയിരുന്നു...
വൈകി വന്ന തിരിച്ചറിവാണ്...
സ്നേഹത്തോടെ
സുഹറ...

No comments:

Post a Comment