ഞാൻ ആരോടാ പറയേണ്ടത് എന്താ പറയേണ്ടത് വാക്കുകൾക്കപ്പുറം എന്നെ സ്നേഹിക്കുന്ന ആരുണ്ടെനിക്ക് നിമിഷങ്ങളിൽ മാത്രം തിരക്കിലാകുന്നു തീരുമാനങ്ങളിൽ തെറ്റ് പറ്റിയോ
No comments:
Post a Comment