അവസാനം ഒരു പിടി വിത്തുകൾ ഞാൻ നിന്റെ മണ്ണിൽ ഉപേക്ഷിക്കുകയാണ്.. നിന്റെ അഭിവാജ്ഞ കണക്കെ അതിനെ കരിയിക്കാനും മുളപ്പിക്കാനും നിനക്ക് സമയമുണ്ട്.പക്ഷെ വെയിലിനെ ശപിക്കാനോ മഴയെ വാഴ്ത്താണോ നിനക്കധികാരമില്ല, നീ തൂമ്പ കയ്യിലെടുക്കാതെ !
No comments:
Post a Comment