ഒരുപാട് പരിചയക്കാരെ കണ്ടു മുട്ടുന്നു, പിരിയുന്നു
അവർക്കൊപ്പം ചിലവിടുമ്പോൾ വേദനിപ്പിക്കാത്ത വിധം മാന്യതയോടും ബഹുമാനത്തോടും പുഞ്ചിരിയോടും പെരുമാറുന്നു...ആരുടെയും അഭാവം എന്നെ നൊമ്പരപ്പെടുത്തുമില്ല..ചില പ്രത്യേക നിമിഷങ്ങളിൽ മാത്രം ചിലരെ ഓർമ വരുന്നു.കടമകളും കടപ്പാടും ഓർക്കുന്നു.ചെറിയ രീതിയിൽ അലസമായാണെങ്കികും അതൊക്കെയും നിർവഹിക്കുന്നു..
ഇതിലെവിടെ എങ്കിലും സ്നേഹമുണ്ടോ,
എന്താണ് യഥാർത്ഥത്തിൽ സ്നേഹം
No comments:
Post a Comment