Monday, 15 January 2018

ഗന്ധം

10 ൽ അധികം വര്ഷങ്ങള്ക്ക് ശേഷം ആ ഗന്ധം വളരെ വേദനയോടും അസഹ്യതയോടും ഞാനിന്ന് ഏതാനും മിനിറ്റുകൾ അനുഭവിച്ചു...അവിടുന്നു ഓടാൻ തോന്നി..
പെട്ടെന്ന് ബാല്യം ഓർത്തു..അന്ന് എന്റെ ഉമ്മ ഓടിയിരുന്നേൽ ഞാൻ എന്ത് ചെയ്യുമായിരുന്നു...ഉമ്മ പ്രിയപ്പെട്ടവൾ തന്നെ എപ്പോളും❤ കുഴിയാർന്ന മുറിവുകളുടെ ഗന്ധം രൂക്ഷം തന്നെ

No comments:

Post a Comment