ചില ആളുകളെ അവരെ എന്നും കണ്ടോണ്ടിരിക്കുന്ന വേഷത്തിൽ നിന്നോ സ്ഥലത്തു നിന്നോ മാറി കണ്ടാൽ ആൾ ആരാണെന്നു തിരിച്ചറിയാൻ പറ്റാതെ തല പുകഞ്ഞാലോജിച്ചു പ്രാന്താക്ന്നത് എനിക്ക് മാത്രമോ..🤓😇😇😕
എന്നിട്ട് അവരുടെ പുഞ്ചിരിക്ക് ഒരു ചമ്മിയ പാതി ചിരിയും ചിരിച്ചോണ്ട് ഒരു മുങ്ങൽ ഉണ്ട്...പിന്നങ്ങോട്ട് ഒരേ ആലോജനയാണ് അതാരാണെന്നു... ആലോചിച്ചു ആലോചിച്ചു last ആളെ തിരിച്ചറിയുമ്പോൾ മുഖത്ത് ഒരു കുറ്റബോധം കലർന്ന ഒരു വശളച്ചിരിയും....
ഇതൊക്കെ എനിക്ക് മാത്രം സംഭവിക്കുന്നതാണോ..🤕🤐😇😇😇😇🤗😎