Tuesday, 3 November 2020

സ്നേഹവഴി

പ്രിയപ്പെട്ടവരിൽ നിന്നാണല്ലോ പ്രിയമുള്ള പലതും ലഭിക്കുന്നത്.
പ്രിയപ്പെട്ടവരെ നൽകുന്നവനോ, പ്രപഞ്ചനാഥനും.
സ്നേഹമാണല്ലോ ഓരോ അന്വേഷിയുടെയും ആത്യന്തിക ലക്ഷ്യം.
അതിനായി നമ്മളിങ്ങനെ തേടിയലയുമ്പോൾ, വഴിയിലുടനീളം നേരിന്റെ പ്രകാശം പരത്തുന്ന നമ്മുടെ നാഥനെത്ര സ്തുത്യർഹൻ.

സ്നേഹത്തിന്റെയീ സംഗീതവഴിയിൽ കൂട്ടുകൂടാൻ ഒത്തിരി ഹൃദയത്തെയും അവൻ ഒരുക്കിവച്ചിട്ടുണ്ട്.
അങ്ങനെ പ്രിയപ്പെട്ടവർ തമ്മിലുള്ള ഓരോ കൂടിക്കാഴ്ചയിലും ഇന്നിനെ ഇന്നലെത്തേതിനേക്കാൾ മികച്ചതാക്കാൻ അവർ പരസ്പരം കൈകോർക്കുന്നത് കണ്ട് പ്രപഞ്ചനാഥൻ പുഞ്ചിരിക്കുന്നുണ്ടാകും.
പ്രിയപ്പെട്ടവരേ, സ്നേഹം 

No comments:

Post a Comment