ഇഖ്‌റാ വലിയൊരു ലോകമാണ്.. ഒരുപാട് മനുഷ്യന്മാരുടെ അനുഭവലോകം.. സ്നേഹത്തിന്റെ, കരുതലിന്റെ... അങ്ങനെ ഞാൻ ഹൃദയത്തിൽ തൊട്ടറിഞ്ഞ കുറച്ചു ജീവിതങ്ങളെ ഓരോ ദിവസങ്ങളിലായി ഇവിടെ പരിചയപ്പെടുത്താം... 💚
No comments:
Post a Comment