പൊതുവാഹനങ്ങളിൽ യാത്ര ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്.. അടുത്തിരിക്കുന്നവന്റെ ആ പുഞ്ചിരി കാണാൻ... അങ്ങനെ അങ്ങനെ ഓരോ യാത്രയിലും ഓരോരോ പുഞ്ചിരികൾ.. വ്യത്യസ്തമായ മുഖങ്ങൾ... വ്യത്യസ്തമായ പ്രകാശങ്ങൾ..
No comments:
Post a Comment