Thursday, 20 August 2020

വെയിൽ

കടുത്ത വെയിൽ കാരണം തണലത്ത് കൂടെ അദ്ദേഹത്തെ കൊണ്ടുപോകാനൊരുങ്ങിയപ്പോൾ അദ്ദേഹം അയാളോട്‌ പറഞ്ഞത്രേ, മകനെ എന്റെ ശരീരത്തിൽ സൂര്യപ്രകാശമേറ്റിട്ട് വർഷങ്ങളേറെയായിരിക്കുന്നു.
അപകടം സംഭവിച്ചു ഞാൻ വീടിനുള്ളിൽ ഏറെ നാളായി കിടപ്പിലാണ്.
എന്നെ വെയിലത്തു കൂടെ നടത്തൂ...
എന്ന്